Monday, 2 January 2023

എസ്ജെവിഎൻ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

 
 

 

ഹിമാചൽ പ്രദേശ് സർക്കാരിനു കീഴിലെ എസ്ജെവിഎൻ ലിമിറ്റഡിൽ (മുൻപ് സ ജ് ജൽ വൈദ്യുത് നിഗം) ഫീൽഡ് എൻജി നീയർ, ഫീൽഡ് ഓഫിസർ അവസരം. 80 ഒഴിവ്. 3 വർഷ കരാർ നിയമനം. 2023ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

 തസ്തികയും യോഗ്യതയും ചുവടെ ചേർക്കുന്നു 

 
ഫീൽഡ് എൻജിനീയർ (സിവിൽ, മെ ക്കാനിക്കൽ, ഇലക്ട്രിക്കൽ):
സിവിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.

ഫീൽഡ് എൻജിനീയർ (എൻവയൺമെന്റ്):
എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക് അല്ലെങ്കിൽ എൻവയൺമെന്റ് എൻജിനീയറിങ്/എൻവയൺമെന്റൽ സയൻ സിൽ രണ്ടു വർഷ റഗുലർ പിജി ബിരുദം.

ഫീൽഡ് ഓഫിസർ (എഫ് ആൻഡ് എ):
സിഎ/ഐസിഡബ്ല്യുഎ സിഎംഎ/എംബിഎ ഫിനാൻസ്.

ഫീൽഡ് ഓഫിസർ (എച്ച്ആർ): ബിരുദം, എംബിഎ/പിജി ഡിപ്ലോമ (പഴ്സനേൽ എച്ച്ആർ സ്പെഷലൈസേഷനോടെ).


പ്രായപരിധി: 30

 ശമ്പളം: 60,000


No comments:

Post a Comment