പ്രമുഖ ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ കെഎഫ്സിയുടെ ബാലരാമപുരം ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ. ടീം മെമ്പേഴ്സ് എന്ന പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്
പ്രായപരിധി : 18 വയസ്സിനും 27 വയസ്സിനും ഇടയിൽ ആയിരിക്കണം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും.
ശമ്പളം : 14000 രൂപ.
എക്സ്പീരിയൻസ് ഉള്ളവർക്ക് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ജോലി സമയം എട്ടുമണിക്കൂർ. ലഭ്യമായ ആകെ ഒഴിവുകളുടെ എണ്ണം 10. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അക്കോമഡേഷൻ ലഭിക്കുന്നതല്ല. അതുകൊണ്ടുതന്നെ പരിസരപ്രദേശങ്ങളിൽ നിന്നുള്ളവർ അപേക്ഷിക്കുക. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.നമ്പറിലേക്ക് വിളിക്കാൻ പാടില്ല.
- വാട്സ്ആപ്പ് +91 96330 55519
No comments:
Post a Comment