Tuesday, 3 January 2023

ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

 

 

വടകര ബ്ലോക്ക്‌ പഞ്ചായത്ത് മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ജെറിയാട്രിക് കൗണ്‍സിലിങില്‍ ഡിപ്ലോമ ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ശമ്പളം :  

7000 രൂപ നൽകും.

അപേക്ഷകര്‍ 18-36 വയസ്സിനിടയില്‍ പ്രായമുളളവര്‍ ആയിരിക്കണം.

 താല്പര്യമുളളവര്‍ 2023ജനുവരി 5 ന് രാവിലെ 10 മണിക്ക് വടകര ബ്ലോക്ക്‌ പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കണം. 

കൂടുതൽ വിവരങ്ങള്‍ക്ക്: 0496-2501822

No comments:

Post a Comment