ഇന്ത്യയിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ യൂണിമണിയുടെ കൊല്ലം ജില്ലയിലെ വിവിധബ്രാഞ്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
പത്താം ക്ലാസ് യോഗ്യതമുതൽ, ഡിഗ്രി യോഗ്യതയുള്ളവർക്ക് വരെ അപേക്ഷിക്കാവുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുള്ള സ്ഥലങ്ങൾ: ചിന്നക്കട, ഭരണിക്കാവ്, പള്ളിമുക്ക്, പത്തനാപുരം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി, കുണ്ടറ, അഞ്ചൽ, പാരിപ്പള്ളി, ശക്തികുളങ്ങര.
താലപര്യമുള്ളവർക്ക് ജനുവരി 19-നു കൊല്ലത്ത് വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.
ഇന്റർവ്യൂ സ്ഥലം: First Floor, Chidanad Tower, Kollam 691013 [opp Kumar Hospital High School Jn]
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9947268225 / 4844392419
No comments:
Post a Comment