Thursday, 5 January 2023

നന്ദിലത്ത് ജി മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ

 

 
ഗൃഹോപകരണ വിപണന രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഗോപു നന്ദിലത്ത് ജി-മാർട്ട് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജും നൽകാതെ ജോലി നേടാം

 യോഗ്യത 

ബ്രാഞ്ച് മാനേജർ : പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.
ശമ്പളം:  60,000 


സെയിൽസ് മാനേജർ :
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.
 ശമ്പളം : 40,000


 സെയിൽസ് എക്സിക്യൂട്ടീവ്:
പുരുഷന്മാർക്ക് അപേക്ഷിക്കാം.
 ശമ്പളം : 30,000


സെയിൽസ് ട്രെയിനീ: എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഉപേക്ഷിക്കാൻ സാധിക്കും.
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
ശമ്പളം:  20,000


ബ്രാഞ്ച് അക്കൗണ്ടന്റ്: പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
ശമ്പളം : 30000

ക്യാഷ്യർ /ബില്ലിങ് സ്റ്റാഫ് : പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
ശമ്പളം : 20000

കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് : പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
ശമ്പളം
: 20000

പി .ആർ .ഒ : പുരുഷന്മാർക്ക് അപേക്ഷിക്കാം
ശമ്പളം : 20000

വെയർ ഹൗസ് ഇൻ ചാർജ്: പുരുഷന്മാർക്ക് അപേക്ഷിക്കാം
ശമ്പളം : 20000

വയർ ഹൗസ് അസിസ്റ്റന്റ്: പുരുഷന്മാർക്ക് അപേക്ഷിക്കാം
ശമ്പളം : 15,000

AC ടെക്‌നിഷ്യൻ : പുരുഷന്മാർക്ക് അപേക്ഷിക്കാം 

ശമ്പളം : 15,000

ഡ്രൈവർ :
പുരുഷന്മാർക്ക് അപേക്ഷിക്കാം
ശമ്പളം : 15,000

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഗോപു നന്ദിലത്ത് ലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നന്തിലത്ത് ജി-മാർട്ട് പുതിയതായി കാസർഗോഡ് തുടങ്ങുന്ന ഷോപ്പിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അയച്ചുകൊടുത്തു അപേക്ഷ സമർപ്പിക്കാം.

അഭിമുഖ തീയതി : 07-01-2023
അഭിമുഖ സമയം :
10:00 am to 3:00 pm.
അഭിമുഖ സ്ഥലം : നന്ദിലത് ജി - മാർട്ട്ഷോറൂം , ടോൾ ജംഗ്ഷൻ , ഇടപ്പള്ളി കൊച്ചി.

No comments:

Post a Comment