യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 25 നകം അപേക്ഷകൾ സമർപ്പിക്കണം
ഒഴിവ്
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ: 143
ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ): 1315
യോഗ്യത :അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്കാണ് അവസരമുള്ളത്.
ശമ്പളം :
സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ: 29,200-92,300
ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ): 25,500-81,100
പ്രായപരിധി :
18 മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായ പരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റു സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 2023 ജനുവരി 4
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 25
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] നോക്കുക
No comments:
Post a Comment