ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് (ഹോമിയോപ്പതി) നു കീഴിലുള്ള വാര്‍ഷിക പ്രോജക്റ്റുകളിലേക്ക് നഴ്സ് (ജി.എന്‍.എം പാലിയേറ്റീവ് കെയര്‍) പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കില്‍ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു.
തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം) ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നാലിനു രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
തിരിച്ചറിയല്‍ രേഖയും വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്ന തിനാവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
No comments:
Post a Comment