Tuesday, 3 January 2023

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർതാഡ്സ്) ഗവേഷണത്തിന് അവസരം

 

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർതാഡ്സ്) പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കാനും താത്പര്യമുള്ള ഗവേഷ നാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്ന തിന് അവസരം. 10 ഒഴിവുകളാണുള്ളത്.

യോഗ്യത:

നരവംശശാസ്ത്രം സോഷ്യോളജി/ സോഷ്യൽ വർക്ക് സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദം. 

 വേതനം :  3,500 രൂപ യാത്രാച്ചെലവ് മൂന്ന് മാസമാണ് കാലാവധി.

 പ്രായം : 2022 ജനുവരി ഒന്നിന്. പരമാവധി 25 വയസ്സ്. 

kirtads.kerala.gov.in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷിക്ക ണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023ജനുവരി 4

No comments:

Post a Comment