Sunday, 1 January 2023

ഗവണ്മെന്റ് സ്ഥാപനത്തിൽ ഒഴിവ്



കേരള സര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്.

യോഗ്യത: 

എം.എഡ്. 

വേതനം: 12,000 (പ്രതിമാസം). 

ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്) സഹിതം 2023ജനുവരി ഏഴിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. 

വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് [ലിങ്ക്]  സന്ദര്‍ശിക്കുക.

No comments:

Post a Comment