കേരള സർക്കാർ ജോലി ആഗ്രഹിക്കുകയും യോഗ്യത
മാനദന്ധങ്ങൾ പാലിക്കുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള പ്രേത്യേക നിയമനം ആണിത്.
കേരള സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴി കേരളത്തിലുടനീളം ജോലിക്കു സാധ്യത.
ജോലി
കേരള സർക്കാർ ജോലി ആഗ്രഹിക്കുകയും യോഗ്യത
മാനദന്ധങ്ങൾ പാലിക്കുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള പ്രേത്യേക നിയമനം ആണിത്.
കേരള സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴി കേരളത്തിലുടനീളം ജോലിക്കു സാധ്യത.
ജോലി
ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ ഒഴിവ് നികത്തുന്നതിനായി സ്റ്റാഫ് സെക്ഷൻ കമ്മീഷൻ തൊഴിൽ വിഞ്ജാപനം പുറത്തിറക്കി.
തസ്തിക
നിലമേൽ,ആറ്റിങ്ങൽ,വർക്കല,ചിറയിൻകീഴ്,വെഞ്ഞാറമൂട് എന്നിവടങ്ങളിൽ ജോലി സാധ്യത.
ഒഴിവ്
ഗ്രാഫിക്സ് ഡിസൈനർ
അക്കൗണ്ടന്റ്
ബില്ലിംഗ് സ്റ്റാഫ്
ഹെൽപ്പർ
സെയിൽസ് ഗേൾ
ടു വീലർ മെക്കാനിക് ട്രെയിനീ
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
8304803445
വാട്‌സ്ആപ്പ് 7907282215
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ഓആർസി പദ്ധതിയുടെ പരിശീലന പരിപാടിയിലേക്ക് പഴ്സന്മാരെ നിയമിക്കുന്നു.
യോഗ്യത
+2 യോഗ്യത ഉള്ളവർക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ 835 ഡൽഹി ഹെഡ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
പ്രായപരിധി
ഗൾഫുകാർക്കും പട്ടാളക്കാർക്കും മുൻഗണന
അറബ് ഹിന്ദി അറിയാവുന്നവർ ആയിരിക്കണം.
എറണാകുളം എടപ്പാളി ലോഡ്‌ജിൽ മുഴുവൻ സമയവും ജോലി ചെയ്യാനായി 50 വയസ്സിൽ താഴെ പ്രായമുള്ളവരെ ആവിശ്യം ഉണ്ട്.
വെസ്റ്റേൺ ലൈൻ മുംബൈ SKY WINGS ൽ ആണ് അവസരം.
ബ്രാഞ്ച് മാനേജർ തസ്തികയിൽ ആണ് ഒഴിവ്
3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
RMC [RAJKOT MUNCIPAL CORPORATION] റിക്രൂട്ട്മെന്റ് വഴി അഹമദാബാദ്,ഗുജറാത്ത് എന്നിവടങ്ങളിൽ ജോലി നേടാം.
617 ഒഴിവുകൾ ആണ് ഉള്ളത്.
ഒഴിവ്
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിലവിലുള്ള ഒഴിവ് തസ്തികയിലേക്ക് അപേക്ഷിക്കാൻ നിശ്ചിത യോഗ്യതകൾ ഉള്ള ഹിന്ദു മതത്തിൽപ്പെട്ട ആളുകളെ ക്ഷണിക്കുന്നു.
ഒഴിവ് തസ്തിക
തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവിശ്യം ഉണ്ട്.
യോഗ്യത
ആർമി ഈസ്റ്റേൺ കമാൻഡ് റിക്രൂട്ട്മെന്റ് വഴി158 തസ്തികകളിലേക്ക് കേരളത്തിൽ എവിടെയും ജോലി നേടാം.
ഒഴിവ് തസ്തികകൾ
സ്മാർട്ട് എംപ്ലോയ്‌മെന്റ് കാർഡ് രജിസ്റ്റേർഡ് ഉദ്യോഗാർത്ഥികൾക്കായി ഇന്ത്യക്ക് പുറത്തു 38926 തൊഴിൽ അവസരം.
യോഗ്യത
കേരള സർക്കാരിന്റെ താത്കാലിക റിക്രൂട്ട്മെന്റ് വഴി കേരളത്തിൽ ഉടനീളം 1,80,000 പ്രതിമാസ വരുമാനത്തിൽ കെഎൽഐപി -യുടെ വിവിധ തസ്തികകളിൽ ജോലിക്ക് അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
ഖത്തർ ടൈപ്പിംഗ് സെന്ററിലേക്ക് എക്സ്പീരിയൻസ് ഉള്ള ആളുകളെ ആവിശ്യം ഉണ്ട്.
താല്പര്യം ഉള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിക്കുക
50827257
കേരള സർക്കാരിന്റെ താത്കാലിക നിയമത്തിലൂടെ കേരളത്തിലുടനീളം വനിതാ വികസന കോഓപറേഷന്റെ വിവിധ തസ്തികയിൽ ജോലി അവസരം.
ഒഴിവ് തസ്തികകൾ
കൊല്ലം അഞ്ചൽ പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
കൊച്ചിയിലെ പ്രമുഖ കമ്പനിയിലേക്ക് താഴെ കാണുന്ന തസ്തികയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ഒഴിവ്