Wednesday, 18 May 2022

വനിതാ വികസന കോഓപറേഷൻ ജോലി ഒഴിവുകൾ

 




കേരള സർക്കാരിന്റെ താത്കാലിക നിയമത്തിലൂടെ കേരളത്തിലുടനീളം വനിതാ വികസന കോഓപറേഷന്റെ വിവിധ തസ്തികയിൽ ജോലി അവസരം.


ഒഴിവ് തസ്തികകൾ 


പ്രൊജക്റ്റ് എക്സിക്യൂട്ടീവ് /ജില്ലാ കോ ഓർഡിനേറ്റർ
പ്രൊജക്റ്റ് അസിസ്റ്റന്റ്

 
പ്രായപരിധി

 
 പ്രോജെക്ട് എക്സിക്യൂട്ടീവ് /ജില്ലാ കോ ഓർഡിനേറ്റർ 42
പ്രോജെക്ട് അസിസ്റ്റന്റ് 47 


ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത് 


അവസാന തീയതി 26/05/2022

No comments:

Post a Comment