Friday, 20 May 2022

വിദേശത്ത് ജോലി നേടാം

 



 

അഡ്മിൻ& അക്കൗണ്ട് എക്സിക്യൂട്ടീവ് 


യോഗ്യതകൾ 


അക്കൗണ്ടിംഗ്,പർച്ചെസിങ് എക്സ്പീരിയൻസ് ഉണ്ടാകണം.
അംഗീകൃത യൂണിവേഴ്സിറ്റി ഡിഗ്രി
ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം
അറബ് സംസാരിക്കാൻ അറിയുന്നത് പ്ലസ് പോയിന്റ് ആണ് 


താമസവും ഭക്ഷണ സൗകര്യവും കമ്പനി നൽകുന്നു.


ജോലി സ്ഥലം 

ഖത്തർ ,ദോഹ 


താല്പര്യം ഉള്ളവർ ബയോഡേറ്റ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക 


hrjopack@gmail.com

No comments:

Post a Comment