സൗദി അറേബ്യ വിവിധ തസ്തികകളിലെ ഒഴിവ് വിഞ്ജാപനം പുറത്തിറക്കി
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
നേഴ്സ് [ഫീമെയിൽ - GNM]
നേഴ്സ് [ഫീമെയിൽ -BSC]
നേഴ്സ് [മെയിൽ - BSC/GNM]
ഹോം നേഴ്സ് [മെയിൽ - BSC/GNM]
ഡെന്റൽ ഡോക്ടർ [MDS]
ലാബ് ടെക്‌നിഷ്യൻ [ഫീമെയിൽ - BSC]
ഫർമസിസ്റ് [മെയിൽ -ഗൾഫ് എക്സ്പീരിയൻസ്]
ഹോസ്പിറ്റൽ ഡ്രൈവേഴ്സ് [സൗദി ലൈസൻസ്]
സേഫ്റ്റി എഞ്ചിനീയെഴ്സ് [ബി.ടെക് സേഫ്റ്റി ഇൻ സേഫ്റ്റി]
ഹെവി ഡ്രൈവേഴ്സ്
ഹൌസ് കുക്ക്സ് [മെയിൽ/ഫീമെയിൽ]
ടൈലർ [യൂണിഫോം സ്റ്റിച്ചിങ്]
ഹൌസ് ഡ്രൈവേഴ്സ്
ഒപ്‌റ്റോമെട്രിസ്റ് മെയിൽ [BSC]
ഡെന്റൽ ടെക്‌നിഷ്യൻസ് [BSC]
ഹൌസ് മൈഡ്സ്
ഹൌസ് ഫോർ വിഐപി[ഇംഗ്ലീഷ് സ്പീകിംഗ്]
വാൾ പൈന്റർ
ഹൈഡ്രോളിക് ടെക്‌നിഷ്യൻസ്
താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ അയക്കേണ്ട വിലാസം
hr@careerwayjobs.com
00919020366366,00919020377377,0919020388388
No comments:
Post a Comment