Monday, 23 May 2022

AHALIA FINFOREX

 


കേരളത്തിൽ എല്ലായിടത്തും ജോലി നേടാൻ അവസരം.


ഒഴിവുകൾ 


ഹെഡ് ഓഡിറ്റ്
ബ്രാഞ്ച് മാനേജെഴ്സ്
അസ്സിസ്റ്റന്റ് മാനേജർ [റിസ്ക് &റിക്കവറി]
മാനേജർ &അസ്സിസ്റ്റന്റ് മാനേജർ ട്രാവെൽസ്
ടിക്കറ്റിങ് എക്സിക്യൂട്ടീവ്
എക്സിക്യൂട്ടീവ് 


യോഗ്യത


ഹെഡ് ഓഡിറ്റ് 

ബാങ്ക്/NBFC ഓഡിറ്റ് 5 വർഷത്തെ പ്രവർത്തി പരിചയം 


ബ്രാഞ്ച് മാനേജെഴ്സ് 


 FFMC/NBFC ഓഡിറ്റ് 5 വർഷത്തെ പ്രവർത്തി പരിചയം


മാനേജർ &അസ്സിസ്റ്റന്റ് മാനേജർ ട്രാവെൽസ്


ടൂർസ് &ട്രാവെൽസ്  3 - 5 വർഷത്തെ പ്രവർത്തി പരിചയം 


അസ്സിസ്റ്റന്റ് മാനേജർ [റിസ്ക് &റിക്കവറി]


റിസ്ക് &റിക്കവറി മേഖലയിൽ 2 - 3 വർഷത്തെ പ്രവർത്തിപരിചയം 


ടിക്കറ്റിങ് എക്സിക്യൂട്ടീവ് 1 - 2 വർഷത്തെ പ്രവർത്തിപരിചയം 


എക്സിക്യൂട്ടീവ്  ഗ്രാജുവേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം 


യോഗ്യരായ താല്പര്യം ഉള്ളവർ ബയോഡേറ്റ ഇമെയിൽ അയക്കുക


hrd@ahaliamoneyexchange co.in 


9496043000

No comments:

Post a Comment