കണ്ണൂർ പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന പോസ്റ്റിലേക്ക് ഉടനെ ആവിശ്യം ഉണ്ട്.
സെയിൽസ് മാർക്കറ്റിംഗ് എക്സ്പേർട്ട്
SMM,SEO,SEM,Analystics tools ഇവയെ കുറിച്ച് ഉറപ്പായും അറിവ് ഉണ്ടാകണം.
1 -2 വർഷത്തെ പ്രവൃത്തി പരിചയും ഉണ്ടായിരിക്കണം.
ഇമെയിൽ
careers@bizotic.co.in
ഫോൺ നമ്പർ
9020930666
No comments:
Post a Comment