തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിലവിലുള്ള ഒഴിവ് തസ്തികയിലേക്ക് അപേക്ഷിക്കാൻ നിശ്ചിത യോഗ്യതകൾ ഉള്ള ഹിന്ദു മതത്തിൽപ്പെട്ട ആളുകളെ ക്ഷണിക്കുന്നു.
ഒഴിവ് തസ്തിക
എൽ.ഡി ക്ലാർക്ക്
സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്II
യോഗ്യത
പത്താം ക്ലാസ്/തത്തുല്യം
പ്രായപരിധി
18 - 36 [പട്ടികജാതി/പട്ടികവിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും സർക്കാർ നിയമ പ്രകാരം ഉള്ള വയസ് ഇളവ് ലഭിക്കുന്നതാണ്].
പരീക്ഷ ഫീസ് 300 /-
പട്ടിക വിഭാഗം 200 /-
ഹിന്ദു വിഭാഗത്തിൽ സംഭരണേതര സമുദായത്തിൽപെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് 10%സംഭരണം ലഭിക്കുന്നതാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയതി 18/06/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment