Thursday, 19 May 2022

മുൻസിപ്പൽ കോർപറേഷൻ റിക്രൂട്ട്മെന്റ്

 


സൂററ്റ് മുൻസിപ്പൽ കോർപറേഷൻ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷിക്കാം.

 ഒഴിവ് 

ഹെൽത്തി സാനിറ്ററി ഇൻസ്‌പെക്ടർ
മെക്കാനിക് [മോട്ടോർ വെഹിക്കിൾ]
കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാം അസിസ്റ്റന്റ്
മെക്കാനിക് [ഡീസൽ]
മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ[പത്തോളജി]
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
മൈക്രോ ഫിനാൻസ് എക്സിക്യൂട്ടീവ്
ലോൺ പ്രോസസ്സിംഗ് ഓഫീസർ
ഓഫീസ് ഓപ്പറേറ്റിംഗ് എക്സിക്യൂട്ടീവ്
ട്രേഡ് അപ്പ്രെന്റിസ്സ് [ഇലെക്ട്രിഷ്യൻ/വയർമാൻ]

യോഗ്യത 


12,ബിഎ ,ബി.കോം/ബിബിഎ/ഐടിഐ

 
പ്രായപരിധി 

18 


ഓൺലൈൻ മുഖേന ആണ് ആപ്ലിക്കേഷൻ അയക്കേണ്ടത്.


അപേക്ഷിക്കാനുള്ള അവസാന തീയതി 26/05/2022 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക 

No comments:

Post a Comment