കോഴിക്കോട് NIT-ലെ വിവിധ തസ്തികയിലെ ഒഴിവു നികത്തുന്നതിനായി ഉദ്യോഗസ്ഥർ അഭിമുഖം നടത്തപ്പെടുന്നു.
ഒഴിവ്
സെക്യൂരിറ്റി ഓഫീസർ
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി പാസ് ആയിരിക്കണം.
പ്രായ പരിധി
മെയ് 21 ന് 55 വയസ്സ് ആയിരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
അഭിമുഖം
സമയം രാവിലെ 10.30
അഭിമുഖം നടത്തുന്ന തീയതി 03/06/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment