Friday, 20 May 2022

പ്രമുഖ കമ്പനിയിൽ ജോലി നേടാൻ അവസരം


 

മലപ്പുറത്ത് പ്രവർത്തിക്കുന്ന കമ്പനിയിൽ ആണ് അവസരം.


ഒഴിവ് 

ലേഡി  റിസെപ്ഷനിസ്റ്&ഓഫീസ് എക്ക്സിക്യൂട്ടീവ് 


യോഗ്യത 

1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം

.
യോഗ്യതയുടെയും പ്രവർത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ശമ്പളം ലഭിക്കുന്നത്.


ഭക്ഷണവും താമസവും കമ്പനി വക ലഭിക്കുന്നതാണ്.


സ്ഥലം

 Zaithoon International Campus,Malappuram,kerala

No comments:

Post a Comment