BRO യുടെ ഒഴിവ് തസ്തികയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ വഴിയാണ് നിയമനം സാധ്യമാകുക.
ഒഴിവ്
മൾട്ടി സ്‌കിൽഡ് വർക്കർ[മസോൺ /നഴ്സിംഗ് അസിസ്റ്റന്റ്]
യോഗ്യത
മസോൺ
പത്താം ക്ലാസ് പാസ്
നഴ്സിംഗ് അസിസ്റ്റന്റ്
പ്ലസ് ടു പാസ് ആയിരിക്കണം കൂടാതെ പ്രഥമ ശുശ്രുഷ/നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് എന്നിവയെക്കുറിച്ചും അറിവ് ഉണ്ടാകണം.
ഓഫ്‌ലൈൻ മുഖേന ആണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 23 / 05 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment