Friday, 20 May 2022

കസ്തുർബ ഗാന്ധി ബാലിക വിദ്യാലയാസ്


 

19 ഒഴിവുകൾ ആണ് ഈ തസ്തികയിലേക്ക് ഉള്ളത്.

ടീച്ചിങ് തസ്തികയിലേക്കുള്ള ഒഴിവ് ആണ്.


യോഗ്യത


ബിഎ ,ബി.എസ് സി തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment