ആർമി ഈസ്റ്റേൺ കമാൻഡ് റിക്രൂട്ട്മെന്റ് വഴി158 തസ്തികകളിലേക്ക് കേരളത്തിൽ എവിടെയും ജോലി നേടാം.
ഒഴിവ് തസ്തികകൾ
ബാർബർ
എൽഡിസി
ചൗക്കിദാർ
ഹെൽത്ത് ഇൻസ്‌പെക്ടർ
കുക്ക്
വാഷർ മാൻ
വിദ്യാഭ്യസ യോഗ്യത
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ്,പ്ലസ് ടു വിജയിച്ചിരിക്കണം.
യോഗ്യത വിവരങ്ങൾ അറിയുവാനായി വെബ്സൈറ്റ് സന്ദർശിക്കുക
പ്രായപരിധി
18 - 25 [സർക്കാർ മാനദന്ധപ്രകാരം ഉള്ള ഇളവ് ഉണ്ടായിരിക്കുന്നതാണ്].
തിരഞ്ഞെടുക്കൽ പ്രക്രിയ
എഴുത്തു പരീക്ഷ
പ്രമാണ പരിശോധന
സ്കിൽ ടെസ്റ്റ്
ഓഫ്‌ലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട അവസാന തീയതി 14/06/2022
അപേക്ഷ അയക്കേണ്ട വിലാസം
The Commandant,Command Hospital [EC],Alipore,kolkata 700027
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment