ലക്നൗ ആർമി പബ്ലിക് സ്കൂളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ
ലാബ് അസ്സിസ്റ്റന്റ്
മൾട്ടി ടാസ്കിങ് സ്റ്റാഫ്
അഡ്മിനിസ്ട്രീറ്റിവ് സൂപ്പർവൈസർ
എൽഡിസി
യുഡിസി
യോഗ്യത
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ് ആയിരിക്കണം.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാജുവേറ്റ്
പ്രായപരിധി
18 - 55
ആപ്ലിക്കേഷൻ അയക്കേണ്ട അവസാന തീയതി 25 /05 /2022
അപേക്ഷ അയക്കേണ്ട വിധം ഓഫ്‌ലൈൻ
അപേക്ഷ അയക്കേണ്ട വിലാസം
principal, army public school, sector -D,chandimandir, Distt panchkula -134107,Haryana [india]
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment