നോർത്തേൺ റെയിൽവേയിൽ സീനിയർ റസിഡന്റ് ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രേഡുവേറ്റ്/ഡിപ്ലോമ
പ്രായ പരിധി
37 - 45 [പിന്നോക്ക വിഭാഗക്കാർക്കും,ഓബിസി,അംഗപരിമിതർ എന്നിവർക്ക് സർക്കാർ മാനദണ്ഡപ്രകാരം ഉള്ള ആനുകൂല്യം ലഭിക്കുന്നതാണ്].
ജോലി സ്ഥലം
ന്യൂ ഡൽഹി
തിരഞ്ഞെടുക്കൽ പ്രക്രിയ
അഭിമുഖം
അഭിമുഖം മെയ് 24,25 തീയതികളിൽ രാവിലെ 8.30 - 11 മണി വരെ ആഡിറ്റോറിയം സെൻട്രൽ ഹോസ്പിറ്റൽ വെച്ചു നടത്തപ്പെടുന്നു.
No comments:
Post a Comment