Sunday, 22 May 2022

കേന്ദ്ര പോലീസിൽ അവസരം/സ്ത്രീകൾക്കും അപേക്ഷിക്കാം

 


+2 യോഗ്യത ഉള്ളവർക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ  835 ഡൽഹി ഹെഡ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.


പ്രായപരിധി

 


18 - 25 


ശമ്പളം 

25500 - 81100 


കേരളത്തിലും പരീക്ഷ എഴുതാൻ അവസരം ഉണ്ട്.


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

2022 ജൂൺ 16

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment