കേരള സർക്കാരിന്റെ താത്കാലിക റിക്രൂട്ട്മെന്റ് വഴി കേരളത്തിൽ ഉടനീളം 1,80,000 പ്രതിമാസ വരുമാനത്തിൽ കെഎൽഐപി -യുടെ വിവിധ തസ്തികകളിൽ ജോലിക്ക് അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ,സീനിയർ മാനേജർ ടെക്നിക്കൽ,സീനിയർ മാനേജർ - ബിസിനസ് ഡെവലപ്മെന്റ്,ലീഗൽ ഓഫീസർ,അക്കൗണ്ട്സ് ഓഫീസർ,ഓപ്പറേറ്റർമാരുടെ ജലവിതരണം ,ഓപ്പറേറ്റർമാരുടെ പവർ സപ്ലൈ
പ്രായപരിധി
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ 50 വയസിൽ കവിയരുത്
മറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 45 വയസ്സ് കഴിയാൻ പാടില്ല.
യോഗ്യത വിവരങ്ങൾ അറിയുവാനായി വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
അപേക്ഷിക്കേണ്ട അവസാന തീയതി 31 /05 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment