ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ ഒഴിവ് നികത്തുന്നതിനായി സ്റ്റാഫ് സെക്ഷൻ കമ്മീഷൻ തൊഴിൽ വിഞ്ജാപനം പുറത്തിറക്കി.
തസ്തിക
ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിലെ ടൈപ്പിംഗ് വേഗതയിൽ നിന്നും 30 wpm/ഹിന്ദി 25 wpm.
തിരഞ്ഞെടുക്കൽ പ്രക്രിയ
ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്
ഫിസിക്കൽ എൻഡ്യൂറൻസ് ടെസ്റ്റ്
വിശദമായ മെഡിക്കൽ പരിശോധന
പ്രായപരിധി
ഓബിസി 18 - 28
എസ് സി/എസ്ടി 18 - 30
പിഡബ്ലൂഡി 18 -35
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
അവസാന തീയതി 16 /06 /2022
കൂടുതൽ വിവരങ്ങൾ അറിയുവാനായി വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment