തെലങ്കാന സ്റ്റേറ്റ് ലെവൽ പോലീസ് റിക്രൂട്ട്മെന്റ് വഴി എക്സൈസ് കോൺസ്റ്റബിൾ ആകാൻ അവസരം.
യോഗ്യത
പ്ലസ് ടു പാസ് ആയിരിക്കണം.
പ്രായപരിധി
18 - 22
ശമ്പളം 24280 - 72850
അപേക്ഷ അയക്കേണ്ട വിധം ഓൺലൈൻ
അവസാന തീയതി 20 /05 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment