Friday, 29 April 2022

ONGC-യിൽ 3000-ൽപരം ഒഴിവികളിലേക്ക് അപേക്ഷക്ഷണിക്കുന്നു

കേന്ദ്രസർക്കാർ സ്ഥാപനമായ ONGC-യിൽ 3000-ൽപരം ഒഴിവുകളിലേക്ക് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് അപ്രന്റീസ് വ്യവസ്ഥയിൽ അപേക്ഷക്ഷണിച്ചിരിക്കുന്നു. സൗത്ത് റീജിയൻ ആയിത്തിൽ അധികം ഒഴിവുകളാണ് ഉള്ളത്.

Wednesday, 27 April 2022

ഹിന്ദുസ്ഥാൻ പെട്രോളിയം ടെക്നീഷ്യൻസ് ഒഴിവ്



ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റ്റെ വിശാഖപട്ടണം
റിഫൈനറിയിൽ 186  ടെക്നീഷ്യൻ ഒഴിവ്

 
ഒഴിവ്  തസ്‌തികകൾ ചുവടെ ചേർക്കുന്നു :

ഓപ്പറേഷൻസ് ടെക്‌നിഷ്യൻ


കെമിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ.


ബോയിലർ ടെക്‌നിഷ്യൻ


മെക്കാനിക്കൽ എൻജിൻറിങ് ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റന്ഡന്റ് കോപിടെൻസി  സർട്ടിഫിക്കറ്റ് അഭികാമ്യം .

ജൂനിയർ ഫയർ & സേഫ്റ്റി ഇൻസ്‌പെക്ടർ


40 %മാർക്കോടെ ബിഎസ് സി , എച്  എം വി ലൈസൻസ്.

ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ഒഴിവ്



ബാങ്ക് ഓഫ് ഇന്ത്യയിൽ 696 ഓഫീസർ ഒഴിവ്

 
റഗുലർ, കരാർ നിയമങ്ങൾ ഉണ്ട്.


ക്രെഡിറ്റ് ഓഫീസർ തസ്തികയിൽ 484 ഒഴിവുകളും ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 53 ഒഴിവുകളും ആണ് ഉള്ളത്.

ജോലി പരിചയം ഉണ്ടായിരിക്കണം.


യോഗ്യത

Tuesday, 26 April 2022

ബാബ അറ്റോമിക് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം



 
കേന്ദ്ര സർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം.

അസിസ്റ്റന്റ് , ടെക്‌നിഷ്യൻ തസ്‌തികയിലേക്കാണ് ഒഴിവ്.

10,+2, ഡിഗ്രി/ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കേരള കെ സ് ആർ ടി സി യിൽ പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം

 Who owns the K in KSRTC? Karnataka or Kerala - Lexology 

കേരള കെ സ് ആർ ടി സി യിൽ പരീക്ഷയില്ലാതെ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചിരുന്നു.


ഒഴിവുകൾ സംബന്ധിച്ചവിവരങ്ങൾ ചുവടെചേർക്കുന്നു.


ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്  മാനേജർ

    യോഗ്യത  ഡിഗ്രി , എ സി എ , സി എം എ
    7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം .
    പ്രായം 45
    ശമ്പളം 75000

കോസ്റ്റ് അക്കൗണ്ടന്റ്

    യോഗ്യത ഡിഗ്രി, സി എം എ
    5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
    പ്രായം 45
    ശമ്പളം 65000


ഇൻടേനൺ ഓഡിറ്റർ

    യോഗ്യത ഡിഗ്രി , സി എ
    5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
    പ്രായം 40
    ശമ്പളം 50000


എഞ്ചിനീയർ [ഐ ടി ,മീഡിയ &ന്യൂ മീഡിയ ]

   യോഗ്യത  ബി .ടെക്, ഡിഗ്രി ,ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ /ഡിജിറ്റൽ              മീഡിയ /ഡിജിറ്റൽ എഡിറ്റിംഗ്.
    പ്രായം 30
    ശമ്പളം 35000


ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 06/ 05/ 2022

കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് [link] സന്ദർശിക്കുക, 

https://www.keralartc.com/.



എയർ ഇന്ത്യ എക്സ്പ്രെസ്സിൽ ജോലി നേടാൻ വനിതകൾക്ക് അവസരം

 

തിരുവനന്തപുരം, കണ്ണൂർ, കൊച്ചി,കോഴിക്കോട് എയർപോർട്ടുകളിലാണ് ജോലിക്കായി അപേക്ഷ വിളിച്ചിരിക്കുന്നത്.


+2 യോഗ്യത ഉള്ളവർക്ക്  അപേക്ഷ സമർപ്പിക്കുവാൻ കഴിയും.


പ്രായം 18 - 22


നീളം  157.5


ശാരീരിക ക്ഷമത , കാഴ്ച ശക്തി  എന്നിവ കമ്പനി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം ആയിരിക്കും.


വ്യക്ത്തമായും അക്ഷര സ്ഫുടതയോടും കൂടി സംസാരിക്കാനും ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം.


അംഗ വൈകല്യം ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.
അവസാന തീയതി 30 / 04 /2022

കൂടുതൽ വിവരങ്ങൾക്കായി ഓഫീഷ്യൽ [link] സന്ദർശിക്കുക 

 

 

 

റവന്യൂവകുപ്പിന് കീഴിലുള്ള ഐ ൽ ഡി എം സ്ഥാപനത്തിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു


റവന്യൂവകുപ്പിന് കീഴിലുള്ള ഐ ൽ ഡി എം സ്ഥാപനത്തിൽ വിവിധ തസ്തികയിലേക്കുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു:

1. പ്രൂഫ് റീഡർ തസ്തിക
 

യോഗ്യത  അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം /പബ്ലിക് റിലേഷൻസിലുള്ള പി ജി /പി ജി ഡിപ്ലോമയും കൂടാതെ സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം .

ഒഴിവ്  1

ശമ്പളം 25000

ഒരു വർഷ കാലയളവിലേക്കാണ് ജോലി .

2.ഇൻടേൺഷിപ്പ് [പ്രിന്റ് / വീഡിയോ ജേർണലിസം] 

ഒഴിവ്  3

യോഗ്യത  അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം / പബ്ലിക് റിലേഷൻസ് - ലുള്ള പി ജി / പി ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം .

ഒരു വർഷ കാലയളവിൽ ആണ് ജോലി.

ശമ്പളം 10000

3. ഫോട്ടോ ഗ്രാഫിക് അറ്റൻഡർ

ഒഴിവ്  1

യോഗ്യത   +2  വിജയിച്ചിരിക്കണം ,കൂടാതെ സമാന മേഖലയിൽ 2 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയും ഉണ്ടായിരിക്കണം .

ഒരു വർഷ കാലയളവിലേക്കാണ് നിയമനം .

4. പ്രൊജക്റ്റ് അസ്സോസിയേറ്റ്  ഡിസാസ്റ്റർ മാനേജ്‌മന്റ് സെന്ററിലേക്ക് ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും IEC, പ്രവർത്തനങ്ങൾക്കുമായി ഉള്ള ഒഴിവ് ആണ് .

യോഗ്യത അഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിസാസ്റ്റർ മാനേജ്‌മന്റ് ബിരുദാന്തര ബിരുദ കോഴ്സ് പൂർത്തി ആയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം .

ഒഴിവ് 2 

ശമ്പളം 20000രൂപയും സ്റ്റൈപ്പണ്ടും.

സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

5. പ്രൊജക്റ്റ് അസ്സോസിയേറ്റ് [ജിയോളജി]  റിവർ മാനേജ്‌മന്റ് സെന്ററിലേക്ക് IEC, പ്രവർത്തനങ്ങൾക്കായി ഉള്ള  ഒഴിവ് .

യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ജിയോളജി ബിരുദാന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം .

 ശമ്പളം  20000രൂപയും സ്റ്റപ്പണ്ടും .

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . 

അവസാന തീയതി  30 / 4 /2022

ഇന്റർവ്യൂ മെയ് 6, 7

ഫോൺ നമ്പർ  04712365559

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ ലിങ്ക് സന്ദർശിക്കുക