തിരുവനന്തപുരം സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഓഫീസിൽ ഡാറ്റ അനലിസ്റ് ഒഴിവ്
യോഗ്യത :
എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് /മാത്‍സ് +കംപ്യൂട്ടറിങ് /ബി.ടെക് ഇൻ ഡേറ്റ സയൻസ്.
പ്രായം : 01 /12 2022 ൽ 35 വയസ്സ്
അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 2022 ഡിസംബർ 30 ന് മുൻപായി statehealthrecruitment@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക് സന്ദർശിക്കുക

No comments:
Post a Comment