മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത
- പത്താം ക്ലാസ്/തത്തുല്ല്യ യോഗ്യത
- സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കെഷനോ,കേന്ദ്ര സർക്കാരോ,സംസ്ഥാന സർക്കാരോ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനം നല്കുന്ന ഓട്ടോമൊബൈൽ എൻജിനീയറിങിലോ മെക്കാനിക്കൽ എൻജിനീയറിങിലോ ഉള്ള 3 വർഷ ഡിപ്ലോമ.
- മോട്ടോർ സൈക്കിൾ,ഹെവി ഗുഡ്സ് വെഹിക്കിൾ,ഹെവി പാസ്സഞ്ചർ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം.
ഉയരം : 165 cm
ചെസ്റ്റ് : 81 cm [85 cm വരെ വികസിപ്പിക്കാൻ സാധിക്കണം].
വനിതകൾക്ക് 152 cm
മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം.
പ്രായപരിധി : 21 - 36 ഉദ്യോഗാർത്ഥികൾ 02 01 1986 നും 01 01 2001 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ശമ്പളം : 45600 - 95600 /-
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഡിസംബർ 15
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 18 [12 മണി വരെ ]
No comments:
Post a Comment