കോട്ടയം റബ്ബർ ബോർഡിൽ പ്രോഗ്രാമർ തസ്തികയിൽ 6 മാസ കാലാവധിയിൽ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത :
ബി.ടെക് [കമ്പ്യൂട്ടർ സയൻസ്,ഐടി]അല്ലെങ്കിൽ എംസിഎ ഒരു വർഷത്തെ പ്രവർത്തിപരിചയം.
പ്രായം : 28 വയസ്സ് കഴിയരുത്.
ശമ്പളം : 25000 /-
അഭിമുഖ തീയതി : 2022 ഡിസംബർ 28
അഭിമുഖ സമയം : രാവിലെ 10 മണി
അഭിമുഖ സ്ഥലം : കോട്ടയം റബ്ബർ ബോർഡിന്റെ ഹെഡ് ഓഫീസ്
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment