പാലക്കാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് [എം.സി.എൽ]ഫീൽഡ് ഓഫീസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
തസ്തിക
ഫീൽഡ് ഓഫീസർ
യോഗ്യത : ബിരുദവും 5 വർഷത്തെ പ്രവർത്തിപരിചയവും.
പ്രായം : 45 കഴിയരുത്
ശമ്പളം : 25000 + ഇൻസെന്റീവ്
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 6
അപേക്ഷ അയക്കേണ്ട വിലാസം :
Managing Director
Malabar Cements Limited ,
Walayar Post ,
Palakkad
Kerala - 678624
No comments:
Post a Comment