ഓൾ ഇന്ത്യ ലൊക്കേഷനിൽ 142 ഒഴിവ് തസ്തികയിലേക്കുള്ള അറിയിപ്പ് പുറത്തിറക്കി.യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
അസിസ്റ്റന്റ് ഡയറക്റ്റർ
കമ്പ്യൂട്ടർ പ്രോഗ്രാമർ
അസിസ്റ്റന്റ് സൂപ്രണ്ട് [അഡ്മിനിസ്ട്രേഷൻ]
അസ്സിസ്ടന്റ് സൂപ്രണ്ട് [ടെക്‌നിക്കൽ]
സ്‌റ്റെനോഗ്രാഫർ [ഗ്രേഡ് II ]
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്
ജൂനിയർ എൻജിനീയർ
ജൂനിയർ വിവർത്തകൻ [ഹിന്ദി]
അപ്പർ ഡിവിഷൻ ക്ലർക്ക്
ഫീൽഡ് അസിസ്റ്റന്റ്
പാചകം
യോഗ്യത : പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : തസ്തികയ്ക്ക് അനുസരിച്ചു
ശമ്പളം : ചട്ടം അനുസരിച്ചു
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 24 12 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 16/01/2023
കൊടുത്താൽ വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment