അസം റൈഫിൾ റൈഫിൾമാൻ ജനറൽ ഡ്യൂട്ടി,ഹവിൽദാർ,ക്ലർക്ക്,വാറന്റ് ഓഫീസർ റേഡിയോ മെക്കാനിക്ക് തുടങ്ങിയ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
പത്താം ക്ലാസും മറ്റ് ഉയർന്ന യോഗ്യതകളും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 18 - 25
തിരഞ്ഞെടുക്കൽ പ്രക്രിയ :
എഴുത്ത് പരീക്ഷ,പിഇടി,മെഡിക്കൽ പരീക്ഷ,സർട്ടിഫിക്കറ്റ് പരിശോധന
യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന വിലാസത്തിൽ അപേക്ഷ അയക്കുക
"ഡയറക്റ്ററേറ്റ് ജനറൽ ആസാം റൈഫിൾസ് [റിക്രൂട്ട്മെന്റ് ബ്രാഞ്ച്] ,ലൈറ്റ് കോർ,ഷില്ലോങ് മേഘാലയ - 793010"
അപേക്ഷയോടൊപ്പം താഴെ കാണുന്ന രേഖകളും വെയ്ക്കുക
വിദ്യഭ്യസ സർട്ടിഫിക്കറ്റ്
ഡോമിസിൽ സർട്ടിഫിക്കറ്റ്
ജാതി
ഡിപ്ലോമ,ടെക്‌നിക്കൽ എന്നിവയുടെ സ്വയം സാക്ഷ്യപടെടുത്തിയ സർട്ടിഫിക്കറ്റ്
ആധാർ,പാൻ കാർഡ്
ഫോട്ടോയുടെ ഓരോ സെറോക്ക്സ് കോപ്പി ഉൾപ്പെടെ അപേക്ഷ അയക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി : 2023 ജനുവരി 22
അപേക്ഷ ഫോറത്തിനായി [ലിങ്ക്] കാണുക
No comments:
Post a Comment