കേരള സംസ്ഥാന മലീനീകരണ ബോർഡിന്റെ മലപ്പുറം ജില്ല ഓഫീസിൽ കൊമേർഷ്യൽ അപ്പ്രെന്റിസ് ഒഴിവുണ്ട്.
യോഗ്യത:
ബിരുദവും കമ്പ്യൂട്ടർ അറിവും അഭികാമ്യം[ഡിസിഎ/പിജിഡിസിഎ]
പ്രായം : 19 -26
ശമ്പളം : 9000
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി : 05/01/2023
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment