Saturday, 24 December 2022

കേരള വനം വകുപ്പിൽ അവസരം


കേരള പബ്ലിക് സർവീസ് കമ്മീഷൻ ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ആകെ ഒഴിവ് : 25 

പ്രായപരിധി : 19 - 35 

യോഗ്യത : 

+2 പരീക്ഷ വിജയിച്ചിരിക്കണം.ഇല്ലെങ്കിൽ കേരള /ഭാരത സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം.

അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 18 


No comments:

Post a Comment