സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്,ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ,എഎസ്ഐ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
യോഗ്യത :
ഉദ്യോഗാർത്ഥികൾക്ക് 10 /+2 /ബിരുദം ഉണ്ടായിരിക്കണം.
പ്രായം : 18 : 25 2023 ജനുവരി 25 അനുസരിച്ചു കണക്കാക്കും.
ശമ്പളം : 25500 - 92300
അപേക്ഷ ഫീസ് : ഇല്ല
അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 04 ജനുവരി 2023
അപേക്ഷ അവസാനിക്കുന്ന തീയതി : 25 ജനുവരി 2023
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment