Friday, 30 December 2022

മിൽമയിൽ ജോലി നേടാം

 


മിൽമയുടെ എറണാകുളം ഡയറിയിൽ താഴെ പറയുന്ന ജോലികളിൽ അനുയോജ്യരായ കരാറുകാരെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട് 

ഒഴിവുകൾ ചുവടെ ചേർക്കുന്നു

ഹൗസ് കീപ്പിങ്ങ് & ക്ലീനിങ്

ബ്രോയിലർ ഓപ്പറേഷൻ

ഫിൽ പാക്ക് ഓപ്പറേഷൻ

ജനറൽ മെക്കാനിക്കൽ മെയിന്റനൻസ് ജോലികൾ

ഇലക്ട്രിക്കൽ മെയിന്റനൻസ്

സിവിൽ / മെയ്സൺ പെയിന്റിങ് തുടങ്ങിയ ജോലികൾ


വിശദ വിവരങ്ങൾക്ക് എറണാകുളം ഡയറിയുമായി ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക 

0484 2781694, 7907744926

Eranakulam Diary, Tripunithura-682301

Phone: 04842780103,2781694


No comments:

Post a Comment