വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 1 സീനിയർ പ്രോജക്റ്റ് അസോഷ്യറ്റ് ഒഴിവ്.
യോഗ്യത :
ഫിസിക്ക്സ്/അറ്റ്മോസ്ഫെറിക് സയൻസിൽ പിഎച്ച് ഡി + പരിചയം അല്ലെങ്കിൽ ഫിസിക്ക്സ്/അറ്റ്മോസ്ഫെറിക് സയൻസിൽ എംഎസ്സി +4 വർഷത്തെ പരിചയം.
പ്രായപരിധി : 40
ശമ്പളം : 42000
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 7
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment