റബ്ബർ ബോർഡിന് കീഴിൽ പത്തനംത്തിട്ടയിലെ സെൻട്രൽ എക്സ്പീരിമെന്റ് സ്റ്റേഷൻ,കോട്ടയം റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവടങ്ങളിൽ പ്രോജക്റ്റ് അസ്സിസ്ടന്റ് ഒഴിവ് ക്ഷണിക്കുന്നു.
യോഗ്യത :
അഗ്രിക്കൾചേർ സയൻസ്/പ്ലാന്റേഷൻ മാനേജ്‌മെൻറ്റിൽ ഡിപ്ലോമ
പ്രായപരിധി : 35
ശമ്പളം : 20000
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി : ജനുവരി 4 ,5
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment