Tuesday, 27 December 2022

കേരള കശുവണ്ടി വികസന ബോർഡിൽ അവസരം

 

കേരള കശുവണ്ടി വികസന ബോർഡിൽ 11 മാസകാലയളവിലേക്ക് സെക്രട്ടറി ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

യോഗ്യത :

  • ACS 
  • കമ്പനി നിയമനത്തിന് കീഴിൽ വരുന്ന കമ്പനികളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം.

ശമ്പളം : 40000/-

പ്രായപരിധി : 40 വയസ്സ് വരെ പ്രായം 2022 ഡിസംബർ 25 അനുസരിച്ചു കണക്കാക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 5 

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക് കാണുക 


No comments:

Post a Comment