കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ വിവിധ കന്റോൺമെൻറ്റുകളിലായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
സാനിറ്ററി ഇൻസ്‌പെക്ടർ : ബിഎസ്സി,ഡിപ്ലോമ [സാനിറ്റേഷൻ ആൻഡ് പബ്ലിക് ഹൈജീൻ]
ജൂനിയർ ക്ലർക്ക് : +2 വിജയിക്കണം.കമ്പ്യൂട്ടർ ഡിപ്ലോമ,ഇംഗ്ലീഷ്,ഹിന്ദി ടൈപ്പിംഗ് പ്രാവീണ്യം.
അസിസ്റ്റന്റ് ടീച്ചർ : ഡിഗ്രി,ബിഎഡ്
ഇലക്ട്രിഷ്യൻ : പൈപ്പ് ഫിറ്റർ,മോട്ടോർ പമ്പ്
അറ്റൻഡന്റ് : +2 ,ഐടിഐ
പ്യൂൺ,മാലി,ആയ,സഫായിവാല : 8 ക്ലാസ് വിജയം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : 2023 ജനുവരി 8
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment