Tuesday, 27 December 2022

എയർപോർട്ടിൽ അവസരം


കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നു.

ഒഴിവ് തസ്തികകൾ 

കമ്പനി സെക്രട്ടറി [സീനിയർ മാനേജർ ലെവൽ]

ജൂനിയർ മാനേജർ [എയർസൈഡ് ഓപ്പറേഷൻസ്]

ജൂനിയർ മാനേജർ [ഹ്യൂമൻ റിസോഴ്സസ്]

ജൂനിയർ എക്ക്സിക്യൂട്ടീവ് [കമ്പനി സെക്രട്ടറിയറ്റ്]

യോഗ്യത 

കമ്പനി സെക്രട്ടറി [സീനിയർ മാനേജർ ലെവൽ] - 

  • ബിരുദം + ACS .FCS യോഗ്യത ഉള്ളവർക്ക് മുൻഗണന.മലയാളം അറിഞ്ഞിരിക്കണം.
  • മിനിമം 12 വർഷത്തെ പരിചയം.

ജൂനിയർ മാനേജർ [എയർസൈഡ് ഓപ്പറേഷൻസ്] - 

  • ഏതെങ്കിലും വിഷയത്തിൽ അംഗീകൃത വിജയം.
  • എയർപോർട്ട് ഓപ്പറേഷൻസ് മേഖലയിൽ 3 വർഷത്തെ പരിചയം.

ജൂനിയർ മാനേജർ [ഹ്യൂമൻ റിസോഴ്സസ്] - 

  • ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഹ്യൂമൻ റിസോഴ്സ്‌ MBA യോഗ്യതയും ഉണ്ടാവണം.
  • HR 3 വർഷത്തെ പരിചയം.

ജൂനിയർ എക്ക്സിക്യൂട്ടീവ് [കമ്പനി സെക്രട്ടറിയറ്റ്] - 

  • ബിരുദവും CS എക്ക്സിക്യൂട്ടീവ് പ്രോഗ്രാം യോഗ്യതയും ഉണ്ടാവണം.
  • പരിചയം ആവിശ്യമില്ല.

പ്രായപരിധി :

കമ്പനി സെക്രട്ടറി [സീനിയർ മാനേജർ ലെവൽ] - 45

ജൂനിയർ മാനേജർ [എയർസൈഡ് ഓപ്പറേഷൻസ്] - 35

ജൂനിയർ മാനേജർ [ഹ്യൂമൻ റിസോഴ്സസ്] - 35

ജൂനിയർ എക്ക്സിക്യൂട്ടീവ് [കമ്പനി സെക്രട്ടറിയറ്റ്] - 30 

ശമ്പളം :

കമ്പനി സെക്രട്ടറി [സീനിയർ മാനേജർ ലെവൽ] -  യോഗ്യത അനുസരിച്ചു 

ജൂനിയർ മാനേജർ [എയർസൈഡ് ഓപ്പറേഷൻസ്] - 38000

ജൂനിയർ മാനേജർ [ഹ്യൂമൻ റിസോഴ്സസ്] - 38000

ജൂനിയർ എക്ക്സിക്യൂട്ടീവ് [കമ്പനി സെക്രട്ടറിയറ്റ്] - 31000 

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 

തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം 

അഭിമുഖ സമയത്ത് ഒർജിനൽ സർട്ടിഫിക്കറ്റുകളും രേഖകളും സമർപ്പിക്കേണ്ടതാണ്.

അപേക്ഷ ആരംഭിച്ച തീയതി : 21 /12 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 04/01/2023 [5 PM ]


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക 


No comments:

Post a Comment