ഇടുക്കി : വിത്തും നഴ്സറിയും സംബന്ധിച്ച പരിഹാര പദ്ധതിയുടെ ഭാഗമായി പാമ്പാടുംപാറയിലെ ഏലം ഗവേഷണകേന്ദ്രത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക ഒഴിവ് ക്ഷണിക്കുന്നു.
പരീക്ഷ ഇല്ലാതെ നേരിട്ട് അഭിമുഖം വഴിയാണ് തിരഞ്ഞടുപ്പ് നടത്തുന്നത്.
യോഗ്യത
Bsc അഗ്രിക്കൾച്ചർ/Bsc ബോട്ടണി
ശമ്പളം : 675
പ്രായപരിധി : 18 - 36
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അപേക്ഷ ആരംഭിച്ച തീയതി : 2022 ഡിസംബർ 19
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 29
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment