കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിനായി താഴെ പറയുന്ന കായിക ഇനങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
ബാസ്‌ക്കറ്റ് ബോൾ [വനിതകൾ ]
ബാസ്കറ്റ് ബോൾ [പുരുഷന്മാർ ]
വോളിബോൾ [പുരുഷന്മാർ]
വോളിബോൾ [വനിതകൾ]
ഫുട്ബോൾ [പുരുഷന്മാർ]
പ്രായപരിധി : 18 - 24
അപേക്ഷ ഫീസ് : 500 /-
അവസാന തീയതി : 2023 ജനുവരി 31 വൈകുന്നേരം 5 മണി വരെ
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment