+2 കാർക്ക് സേനയിൽ ചേരാൻ അവസരം ഒരുക്കുന്ന നാഷണൽ ഡിഫൻസ്അക്കാദമി,നേവൽ അക്കാദമി പരീക്ഷ [I ],2023 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
2023 ഏപ്രിൽ 16 ആണ് പരീക്ഷ നടത്തുന്നത്.ഡിഫെൻസ് അക്കാദമിയിൽ വനിതകൾക്കും നേവൽ അക്കാദമിയിൽ പുരുഷന്മാർക്കും ആണ് അവസരം.
യോഗ്യത
- +2 /തത്തുല്യം.
- +2 ന് ഫിസിക്ക്സ്,കെമിസ്ട്രി,മാത്‍സ് വിഷയങ്ങൾ പഠിച്ചവരായിരിക്കണം.
- അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാമെങ്കിലും പാസ്സായ സർട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കണം.
- ജോലിയ്ക്ക് ആവിശ്യമായ ശാരീരിക യോഗ്യത ഉള്ളവരായിരിക്കണം.
പ്രായം : 2004 ജനുവരി രണ്ടിനും 2007 ജൂലൈ ഒന്നിനും ജനിച്ചവയിരിക്കണം .
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 10
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment