Tuesday, 27 December 2022

SPARK ഒഴിവ്


തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസിലെ സർവിസ്  ആൻഡ് പേറോൾ അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോസിറ്ററി ഫോർ കേരളയിൽ ഒഴിവ് 

ഒഴിവ് തസ്തിക

 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ 

യോഗ്യത : ബിഇ/ബി.ടെക്/എംഎസ് സി [സി/എസ്/ഐടി] എംസിഎ ഉയർന്ന യോഗ്യതയും.

പ്രായപരിധി : 36 വയസ്സ് 

ശമ്പളം : 75000 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 5 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക 

No comments:

Post a Comment