സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 100 ഒഴിവുകൾ ഉണ്ട്.ഗ്രേഡ് എ ജനറൽ സ്ട്രീം വിഭാഗത്തിൽ അന്ന് അവസരം.
യോഗ്യത
പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം [കോമ്മേഴ്സ്,എക്കണോമിക്ക്സ്,മാനേജ്‌മന്റ് വിഷയങ്ങൾക്ക് മുൻഗണന]അല്ലെങ്കിൽ നിയമ ബിരുദം/എൻജിനീയറിങ് ബിരുദം[സിവിൽ/ഇലെക്ട്രിക്കൽ/മെക്കാനിക്ക്] വിഷയങ്ങൾക്ക് മുൻഗണന.
പ്രായം : 21 - 28 [ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും].
അപേക്ഷ ഫീസ് : 1100 /- [അംഗപരിമിതർക്ക് 175 /-]
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവടങ്ങളിൽ പരീക്ഷ കേന്ദ്രം ഉണ്ട്.
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 3
പരീക്ഷ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment