കണ്ണൂർ എംവിആർ പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജിൽ ബിഎസ് സി നഴ്സിംഗ് [ആയുർവേദം] ,ബി.ഫാം [ആയുർവേദം] എന്നിവയിൽ 40 സെറ്റ് വീതം ആണ് ഉള്ളത്. 4 വർഷമാണ് ദൈർഘ്യം.
യോഗ്യത
ഫിസിക്ക്സ്,കെമിസ്ട്രി,ബയോളജി എന്നിവയ്ക്ക് മൊത്തം 50 % മാർക്ക് നേടിയിരിക്കണം.പട്ടിക ജാതി/വർഗക്കാർക്ക് 45 % മതി.
അപേക്ഷ ഫീസ് : 600 /-
എസ്സി/എസ് ടി : 300 /-
ഫോൺ : 0471 - 2560363
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment